¡Sorpréndeme!

പിണറായിയുടെ രാജി.. നിലവിളിച്ചു അമ്മ..ഭീകര പ്രതികരണം | Oneindia Malayalam

2021-04-03 1 Dailymotion

Kerala assembly election 2021:Election history of Thrissur assembly constituency
തിരഞ്ഞെടുപ്പ് പൂരത്തിന്റെ ആഘോഷവും ആവേശവും ആവോളം ഉണ്ട് തൃശ്ശൂര്‍ക്കാര്‍ക്കിടയില്‍.ഇത്തവണ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍. വിജയം സുനിശ്ചിതം എന്ന് മൂന്ന് മുന്നണികളും വിശ്വസിക്കുന്നു.സി.പി.ഐയുടെ പി. ബാലചന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പത്മജ വേണുഗോപാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ താരമായി ബിജെപിയുടെ സുരേഷ് ഗോപിയും രംഗത്തുണ്ട്